Vikasanasamithy

ഭദ്രാസന വികസന സമിതിയുടെ നേതൃത്വത്തിൽ ബെഥേൽ വികസന സമിതിയും സ്വയംസഹായസംഘവും പ്രവർത്തിച്ചുവരുന്നു. സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. എല്ലാ മാസത്തിലും ആദ്യത്തെ ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു 3 മണിക്ക് പള്ളിയിൽ വച്ച് വികസന സമിതിയും സ്വയംസഹായസംഘവും നടത്തിവരുന്നു.

Vice-President
Mr. A Yohannan
Secretary
Mr. Ajimon K
Treasurer
Mr. D Abraham