Vicar

Rev. Raju Thomas

Mob: 82818 61119

Tel: 0474 2470316
E-mail : revrajuthomas@gmail.com

റവ. രാജു തോമസ്

നമ്മുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസനത്തിലെ അഞ്ചൽ മണക്കോട് ഇടവകാംഗം. ചണ്ണപ്പേട്ട മാർത്തോമ്മാ ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷം കോട്ടയം മാർത്തോമ്മാ സെമിനാരിയിൽ നിന്ന് B D ബിരുദം നേടി. 1995 ജൂലൈ 30 ന് കശ്ശീശ പട്ടത്തിലൂടെ മാർത്തോമ്മാ വൈദീകൻ. സഹധർമ്മിണി ശ്രീമതി പ്രീജ രാജു. മകൾ ഈവ രാജു.

  1. Rev. Raju Thomas
  2. Mrs. Preeja Raju
  3. Miss. Eeva Raju