എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 6 മണിക്ക് സീനിയർ സിറ്റിസൺ പ്രയർ ഫെല്ലോഷിപ്പിൻറെ നേതൃത്വത്തിൽ പ്രാർഥനയോഗങ്ങൾ നടക്കുന്നു. മധ്യസ്ഥപ്രാർത്ഥന, ചിന്താവിഷയം അവതരണം, രോഗികളുടെ ഭവനം സന്ദർശിക്കൽ തുടങ്ങിയവ ക്രമമായി നടത്തിവരുന്നു.
| Vice-President |
| Secretary |
| Treasurer |
