Sundayschools

സൺഡേസ്കൂൾ – പള്ളി ഭാഗം

169 വിദ്യാർത്ഥികളും 26 അധ്യാപകരുമുള്ള സൺഡേസ്‌കൂൾ നമ്മുടെ ഇടവകയിൽ പ്രവർത്തിക്കുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 8.00 മണി മുതൽ 9.15 വരെ ആരാധന, ക്ലാസ്, പാട്ട്പരിശീലനം, അദ്ധ്യാപകയോഗം എന്നിവ നടത്തുന്നു. കുട്ടികളുടെ ജൂനിയർ ക്വയർ സൺഡേസ്‌കൂൾ ആരാധനയിലും പ്രത്യേക പരിപാടികളിലും ഗാനശുശ്രൂഷ നടത്തിവരുന്നു. അദ്ധ്യാപകൻ സഞ്ജു ഏബ്രഹാം ജൂനിയർ ക്വയറിനു സംഗീത പരിശീലനം നടത്തിവരുന്നു. അദ്ധ്യാപകരുടെ ഭവനങ്ങളിൽ വച്ച് നടത്തുന്ന കോട്ടേജ് ഫെലോഷിപ്പിൽ എല്ലാ അദ്ധ്യാപകരും പങ്കെടുത്ത് വരുന്നു.

Headmaster
Mr. Alex Abraham
Secretary
Mr. Biji Abraham
Treasurer
Mr. Jose Lukose

കിഴക്ക് ഭാഗം

55 വിദ്യാർത്ഥികളും 11 അധ്യാപകരുമുള്ള ഈസ്ററ് സൺഡേസ്‌കൂൾ എല്ലാ ഞായറാഴ്ചയും രാവിലെ 7.30 മുതൽ 9.15 വരെ ആരാധന, ക്ലാസ്, പാട്ട്പരിശീലനം, അദ്ധ്യാപകയോഗം എന്നിവ നടത്തുന്നു.

Headmaster
Mr. Subin D Mathew
Secretary
Mr. Manu P
Treasurer
Mr. Prince Philip