കേന്ദ്രത്തിൽ രെജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ഇടവക മിഷൻ എല്ലാ ബുധനാഴ്ചയും വൈകിട്ട് 5 മണിക്ക് പള്ളിയിൽ വച്ച് പ്രാർഥനായോഗം നടത്തിവരുന്നു. തിങ്കളാഴ്ച്ച മൂഴിയിൽ ഭാഗത്തും, ശനിയാഴ്ച്ച നെടുങ്ങോട്ടു ഭാഗത്തും, കൂട്ടായ്‌മ യോഗങ്ങൾ നടത്തുന്നു. ഭദ്രാസന സെൻറർ പ്രവർത്തനങ്ങളിലും ഇടവക മിഷൻ സഹകരിച്ച് പ്രവർത്തിക്കുന്നു.
| Vice-President |
| Secretary |
| Treasurer |
