ആദ്യകുർബാന
04-05-2025 ഞായറാഴ്ച രാവിലെ 8:30 മണിക്ക് വിശുദ്ധ കുർബാന ശുശ്രൂഷ ആരംഭിക്കുന്നതാണ്. ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. ഈ ശുശ്രൂഷകൾക്ക് കൊട്ടാരക്കര പുനലൂർ ഭദ്രാസനാ അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പാ തിരുമേനി നേതൃത്വം നൽകുന്നതാണ്
നോമ്പ് നമസ്കാര ശുശ്രൂഷകൾ
തീയതി | ഗ്രൂപ്പ് | സ്ഥലം | പ്രസംഗം |
23-03-2025 | 1 | ശ്രീ. കുഞ്ഞുകുട്ടി, തോണ്ടലിൽ വീട് | റവ. എം.ശാമുവേൽ |
24-03-2025 | 2 | ശ്രീ വൈ. മത്തായിക്കുട്ടി, ബിനു നിവാസ് | ശ്രീമതി ഷേർളി വർഗ്ഗീസ് |
25-03-2025 | 3 | ശ്രി. പി.ഐ. ജോസ് , പരുക്കൂർ വീട് | ശ്രീ. എം. രാജു |
26-03-2025 | 4 | ശ്രീ. ഡി.ഗീവർഗ്ഗീസ്, മൂഴിയിൽ ശാലോം | ശ്രീ. അലക്സ് ഏബ്രഹാം |
27-03-2025 | 8 | ശ്രീമതി. ലൂസി തങ്കച്ചൻ, റോസ് വില്ല | ശ്രീ.മാത്യു ശമുവേൽ |
28-03-2025 | 15 | ശ്രീ. സി. കെ.മാത്യു, കൊക്കോട്ട് ഉഷസ് | ശ്രീ. ജോൺരാജ് |
29-03-2025 | 7 | ശ്രീ. എ. ലൂക്കോസ്, ജോസ് ഭവൻ | ശ്രീ വൈ. കുഞ്ഞുമോൻ |
30-03-2025 | 6 | ശ്രീ. ബിജി ഏബ്രഹാം, മോർ വിളാകത്ത് വീട് | ശ്രീമതി പ്രീജ രാജു |
31-03-2025 | 9 | ശ്രീ അലക്സ് ലൂക്കോസ്, മൂഴിയിൽ മനു ഭവൻ | ശ്രീമതി എലിസബത്ത് ശാമുവേൽ |
01-04-2025 | 10 | ശ്രീ. സുനിൽ പണിക്കർ, ഹിൽ വ്യൂ | ശ്രീ. സി. ജോർജ്ജ് കുട്ടി |
02-04-2025 | 11 | ശ്രീ. ഡി. എബ്രഹാം, ഗ്രേസ് കോട്ടജ് | ശ്രീമതി. ബിന്ദു ബൈജു |
03-04-2025 | 12 | ശ്രീ. എ. തോമസ്, കുഴിവേലിൽ | ശ്രീമതി. ഷൈനി തോമസ് |
04-04-2025 | 13 | ശ്രീമതി. പൊടിയമ്മ എബ്രഹാം | ശ്രീമതി ലിസ്സി കുഞ്ഞുമോൻ |
05-04-2025 | 5 | ശ്രീമതി. ചിന്നമ്മ ശാമുവേൽ, നെല്ലിവിള | ശ്രീ. കെ.ജി. എബ്രഹാം |
06-04-2025 | 17 | ശ്രീ.ജോൺ യോഹന്നാൻ, ജെ.ജെ. ഹൗസ് | ശ്രീ. സുബിൻ. ഡി. മാത്യു |
07-04-2025 | 16 | ശ്രീ. പി. എൽ.ബാബു , പുത്തൻവിള | ശ്രീ. ഡി. എബ്രഹാം |
08-04-2025 | 14 | ശ്രീ.വൈ. ബേബി ചാവരുതുണ്ടിൽ കിഴക്കേതിൽ | ശ്രീമതി എലിസബത്ത് ഡാനിയേൽ |
09-04-2025 | 18 | ശ്രീ. അലക്‌സാണ്ടർ മത്തായി, കംപോട്ടിൽ വലിയവിള | ശ്രീ. ബിജി എബ്രഹാം |
10-04-2025 | 19 | ശ്രീ.ഷാജി ചാക്കോ, ഷിലൂ ഭവൻ | ശ്രീ.മാത്യു ശമുവേൽ |
11-04-2025 | 20 | ശ്രീമതി മറിയാമ്മ മാത്യു, വിളയിൽ ഷാം ഗ്രില്ല. | ശ്രീ.സി. റ്റി. ബേബിക്കുട്ടി |
12-04-2025 | ചാപ്പൽ | റവ. രാജു തോമസ് |
ബെഥേൽ മാർത്തോമ്മാ ഇടവകയുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. നമ്മുടെ ഇടവക 101 വർഷം പിന്നിട്ടിരിക്കുന്നു. 1922. ൽ 84. കുടുംബങ്ങളുമായി ആരംഭിച്ച നമ്മുടെ ഇടവക ഇന്ന് 20 ഗ്രൂപ്പുകളിലായി 480 കുടുംബങ്ങളും 2350 അംഗങ്ങളുമുള്ള വലിയ ഇടവകയായി വളർന്നിരിക്കുന്നു നമ്മുടെ ലക്ഷ്യപ്രാപ്തിക്കായി ദീർഘവീക്ഷണത്തോടുകൂടി കരുത്തോടെ മുന്നേറാൻ വലിയവനായ ദൈവം കൃപ നൽകട്ടെ
കർത്തൃശുശ്രൂഷയിൽ,
റവ. രാജു തോമസ്