നമ്മുടെ ഇടവകയിൽ സജീവമായി പ്രവർത്തിക്കുന്ന സേവികാസംഘം എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.30 ന് ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു. മദ്ധ്യസ്ഥ പ്രാർഥന, രോഗികളുടെ ഭവനസന്ദർശനം തുടങ്ങിയവ പ്രധാന പരിപാടികളാണ്. സേവികാസംഘത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച ഈട്ടിവിള-ചിരട്ടക്കോണം ഭാഗത്തെ ഭവനങ്ങളിലും ബുധനാഴ്ച്ച നെടുങ്ങോട്ട്-നിരപ്പിൽ ഭാഗത്തെ ഭവനങ്ങളിലും പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നു. ഇടവകയിലെ എല്ലാ പ്രവർത്തനങ്ങളിലും സേവികാസംഘം സജീവമായി പ്രവർത്തിച്ചു വരുന്നു.
| Vice-President |
![]() |
| Mrs. Maiamma John |
| Secretary |
![]() |
| Mrs. Sheeja George |
| Treasurer |
![]() |
| Mrs. Laly Alex |



