Home

  • Nature Site slideshow

ഇടവക വാർഷിക പൊതുയോഗം

Sunday,May 31, 2026

നോമ്പ് നമസ്കാര ശുശ്രൂഷകൾ

തീയതി ഗ്രൂപ്പ് സ്ഥലംപ്രസംഗം
Wiil be update soon1Wiil be update soonറWiil be update soon

ബെഥേൽ മാർത്തോമ്മാ ഇടവകയുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. നമ്മുടെ ഇടവക 101 വർഷം പിന്നിട്ടിരിക്കുന്നു. 1922. ൽ 84. കുടുംബങ്ങളുമായി ആരംഭിച്ച നമ്മുടെ ഇടവക ഇന്ന് 20 ഗ്രൂപ്പുകളിലായി 480 കുടുംബങ്ങളും 2350 അംഗങ്ങളുമുള്ള വലിയ ഇടവകയായി വളർന്നിരിക്കുന്നു നമ്മുടെ ലക്ഷ്യപ്രാപ്തിക്കായി ദീർഘവീക്ഷണത്തോടുകൂടി കരുത്തോടെ മുന്നേറാൻ വലിയവനായ ദൈവം കൃപ നൽകട്ടെ

കർത്തൃശുശ്രൂഷയിൽ,

റവ. ജോസ് എബ്രഹാം