Choir

ഡി. എസ്. എം. സി യിൽ രെജിസ്റ്റർ ചെയ്ത 30 അംഗങ്ങൾ ഉള്ള ഗായകസംഘം നമ്മുടെ ഇടവകയിൽ പ്രവർത്തിക്കുന്നു. പള്ളി ആരാധനയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് പുറമെ ഇടവക കൺവൻഷൻ, ക്രിസ്മസ് കരോൾ, വിവാഹ കൂദാശ എന്നിവയിലും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

Leader
Mr. Sunil Panicker
Secretary
Mrs. Shyni Thomas
Treasurer
Mr. Prince Philip

Keyboards

Mr.Sunil Panicker
Mr. Shyju Thankachan
Mr. Alan Raju
Mr. Alan Saiju